വൈറല്‍ വാര്‍ത്ത
  • Home
  • Movie & Gossips
  • Variety
No Result
View All Result
  • Home
  • Movie & Gossips
  • Variety
No Result
View All Result
വൈറല്‍ വാര്‍ത്ത
No Result
View All Result
Home Variety

ഗൂഗിൾ പ്ലസ് പൂട്ടിയതിനു പിന്നാലെ ട്രോളുകളാൽ നിറഞ്ഞ് സോഷ്യൽ മീഡിയ

ഗൂഗിൾ തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഗൂഗിൾ പ്ലസ് അടച്ചുപൂട്ടന്നു എന്ന് തിങ്കളാഴ്ചയാണ് അറിയിച്ചത്

October 10, 2018
in Variety
ഗൂഗിൾ പ്ലസ് പൂട്ടിയതിനു പിന്നാലെ ട്രോളുകളാൽ നിറഞ്ഞ് സോഷ്യൽ മീഡിയ

ഗൂഗിൾ തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഗൂഗിൾ പ്ലസ് അടച്ചുപൂട്ടന്നു എന്ന് തിങ്കളാഴ്ചയാണ് അറിയിച്ചത്. ഉപഭോക്താക്കളുടെ പ്രതീക്ഷകൾ പാലിക്കുന്ന വിജയകരമായ ഗൂഗിൾ പ്ലസ് ഉൽപ്പന്നങ്ങൾ സൃഷ്ടിക്കുന്നതിനും പരിപാലിക്കുന്നതിനും ഉള്ള സുപ്രധാന വെല്ലുവിളികളാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അവർ അറിയിച്ചു. പ്ലാറ്റ്ഫോമിലെ 500,000 ഉപയോക്താക്കളുടെ വിവരങ്ങൾ പുറത്തുനിന്നുള്ള ഡെവലപ്പർമാർക്ക് 2 വർഷത്തിലേറെ ആയി ലഭിച്ചുവെന്നും അതുകൊണ്ട് ആണ് ഇങ്ങനെ ഒരു നീക്കം എന്നും പറയപ്പെടുന്നു.

I'm gonna miss this place and all my 3.65 million followers!

Rest in peace Google plus!
#RIPGooglePlus #GooglePlus pic.twitter.com/gaLAalGbCn

— ๖̶̶̶—(ζ͜͡ The Christmas Test Tickle! |🍀XIV⚜️} (@o14hJRs) October 9, 2018

ഈ വർഷം മാർച്ചിൽ ചോർച്ച കണ്ടെത്തിയെന്നും അത് ബ്ലോക്ക് ചെയ്തു എന്നും അവർ പറഞ്ഞു. കൂടാതെ ഡേറ്റയുടെ ദുരുപയോഗം നടത്തിയോ അല്ലെങ്കിൽ ഏതെങ്കിലും ഡവലപ്പർ ദുർബലപ്പെടുത്തിയോ എന്ന് തെളിവുകളില്ലെന്നും കമ്പനി അറിയിച്ചു.

So @GooglePlus is dead now? 🤔☠️ #RIP #GooglePlus pic.twitter.com/N1tOCEfDqW

— Erik Reichenbach (@ErikReichenb4ch) October 8, 2018

പക്ഷെ എല്ലാവരെയും അദ്‌ഭുതപ്പെടുത്തുന്നത് ഗൂഗിൾ പ്ലസ് ഇപ്പോഴും നില നിൽക്കുന്നു എന്ന കാര്യം ആണ്. എങ്ങനെ എന്ന് അല്ലെ ട്വിറ്ററിൽ പ്രചരിക്കുന്ന തമാശകളിലൂടെ ആണ് ഇപ്പോഴും അത് നിലനിൽക്കുന്നത്. മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ട്രോളുകൾ നിറയുകയാണ്.

Everyone on Google+ migrating to Twitterpic.twitter.com/hQKhng9Wgp

— 🦋🥀 (@Vanilla__bby) October 8, 2018

https://twitter.com/1stGradeShaman/status/1049416066940772353

All remaining Google+ users today: pic.twitter.com/rGti8omido

— ᴺᴼᵀ Jony Ive (@JonyIveParody) October 8, 2018

#GooglePlus it’s about time time pic.twitter.com/4jKf4ZN9FJ

— Kareem DaSilva (@dasilvakareem) October 9, 2018

Related Posts

എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം
Variety

എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം

റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ
Variety

റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ

‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം
Variety

‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം

കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ  തർക്കം ; വൈറലായി വീഡിയോ
Variety

കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ

പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ്
Variety

പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ്

ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ
Variety

ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ

Discussion about this post

Find Us on Facebok

LATEST

എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം

റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ

‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം

കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ

പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ്

ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ

അറസ്റ്റിലായ ഞരമ്പൻമാരുടെ പേരുവെളിപ്പെടുത്തിയ വനിതാ, ശിശുക്ഷേമ വകുപ്പ് സെക്രട്ടറിയുടെ പോസ്റ്റിന് ഓൺലൈൻ ആരാധകരുടെ നിറഞ്ഞ കൈയടി

ദുൽഖറിന്റെ പാട്ടുമായ് അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത വെബ് സീരീസ് ഒരു സര്‍ബത്ത് കഥയുടെ ആദ്യഭാഗം പുറത്തിറങ്ങി

തന്റെ പ്രണയ രഹസ്യം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി താരപുത്രി

”എന്നെക്കാളേറെ അവളെ സ്നേഹിച്ച മറ്റൊരു കാമുകൻ ഉണ്ടെന്നറിഞ്ഞപ്പോൾ തീർത്തും തളർന്നുപോയി” അർബുദത്തിനെതിരെ പോരാടുന്ന യുവതിയുടെ ഭർത്താവിന്റെ ഫേസ്ബുക് കുറിപ്പ് വൈറലാകുന്നു

ആരാധകരുടെ മനം കവരുമൊരു താരസെൽഫി

ഈ റസ്റ്റോറന്റിൽ നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ നിങ്ങളുടെ പാദങ്ങൾ ശുചീകരിക്കാൻ ഒരു വലിയ കൂട്ടം തന്നെയുണ്ട്

വീട്ടിൽ നിന്ന് പഠിപ്പിച്ച് വിടുന്നത് ഇങ്ങനെയാണ്. നീ അവരോടൊന്നും കൂട്ടുകൂടരുത് അവരൊക്കെ മുസ്ലിം ആണെന്ന് പറഞ്ഞാൽ. ഒന്നാലോചിച്ച് നോക്കൂ. നമ്മുടെ നാട് ഏങ്ങോട്ട് പോകുന്നുവെന്ന്” തന്റെ പേരകുട്ടിക്കുണ്ടായ അനുഭവം പങ്കുവെച്ച് പ്രസംഗവേദിയിൽ ജസ്റ്റിസ് കെമാൽ പാഷ

നായകൾക്കിടയിൽ ഒരു ‘ഹൾക്ക്! ഇളം പച്ച നിറത്തിലുള്ള നായക്കുട്ടി വൈറലാകുന്നു

മത്സ്യങ്ങളെ തീറ്റുന്ന ‘ദയാലുവായ’ താറാവ്; വീഡിയോ ഓൺലൈൻ ആരാധകരുടെ കൈയടി നേടുന്നു

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും യാത്രക്കാരിയുടെ പേഴ്‌സ് തട്ടിപ്പറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ഈജിപ്‌ഷൻ പിരമിഡുകൾക്ക് മുകളിൽ നിന്നൊരു വീഡിയോ; പിരിമിഡിന് മുകളിലേക്ക് പാഞ്ഞുകയറിയ യൂട്യൂബർ വിറ്റാലിക്ക് ഈജിപ്ത് പോലീസ് വക എട്ടിന്റെ പണി

മലയാളികളുടെ മനസ്സിൽ ചേക്കേറിയ നിത്യഹരിത ജോഡികൾ വീണ്ടുംവരികയാണ്; സുരേഷ്ഗോപി ശോഭന കൂട്ടുകെട്ടിന്റെ തിരിച്ചുവരവ് ട്വിറ്ററിൽ പങ്കുവെച്ച് ദുൽഖർ

എംജിആറായി അരവിന്ദ് സ്വാമി; കങ്കണ റണൗത് ജയലളിതയുടെ വേഷം കൈകാര്യം ചെയ്യുന്ന ‘തലൈവി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലാകുന്നു

ആമസോൺ സിഇഒ ജെഫ് ബെസോസിനെ ഹിന്ദി പറയിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാൻ; വീഡിയോ സോഷ്യൽ മീഡിയയിൽ നിറയുന്നു

  • Home
  • Movie & Gossips
  • Variety
© 2018 Viral Vartha
No Result
View All Result
  • Home
  • Movie & Gossips
  • Variety

© 2018 Viral Vartha