നൂറുകണക്കിന് സ്വർണ നാണയം അടങ്ങിയ ഒരു മൺപാത്രമാണ് ഇറ്റലിയിൽ നിന്നും ആർക്കിയോളജിസ്റ്റുകൾ കണ്ടെത്തിയത്. പുരാതന നഗരമായ നോവും കോമും സ്ഥിതി ചെയ്തിരുന്ന സ്ഥലത്തിന് അടുത്ത് നിന്നുമാണ് ഇത് ലഭിച്ചത്.
Una scoperta che mi riempie di orgoglio: centinaia di monete d'oro della tarda epoca imperiale sono state ritrovate a Como, custodite in un recipiente in pietra ollare di forma inedita, che non trova al momento confronti. https://t.co/ryPQ7FqHlv
— Alberto Bonisoli (@BonisoliAlberto) September 7, 2018
സാംസകാരിക പൈതൃക മന്ത്രിയായ ആൽബർട്ടോ ബോണിസോളിയുടെ അഭിപ്രായത്തിൽ അവർക്ക് അവിടത്തെ ചരിത്രപരമായ കാര്യങ്ങളെക്കുറിച്ച് അധികം അറിയില്ലെങ്കിലും ആർക്കിയോളജിസ്റ്റുകൾക്ക് ഇത് ശരിക്കും ഒരു നിധി ശേഖരണമാണ്.
Discussion about this post