ട്രെയിനിന്റെ പടിക്കല്‍ നിന്നും വീണ പെണ്‍കുട്ടി അത്ഭുകരമായി രക്ഷപ്പെടുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് ആകുന്നത്. പെണ്‍കുട്ടിക്ക് അടുത്ത് നിന്ന യാത്രക്കാരണ് അവരെ രക്ഷപ്പെടുത്തിയത്.
https://youtu.be/_Yra5wSnAKc
പെണ്‍കുട്ടി പടിക്കല്‍ നിന്നും പാട്ട് കേട്ട് യാത്ര ചെയ്യുന്നത് കാണാന്‍ സാധിക്കും. ഇടക്ക് അവള്‍ വസ്ത്രം നേരെ ഇടുന്നുമുണ്ടായിരുന്നു. ഒരു പാരലല്‍ പാലത്തിലൂടെ ട്രെയിന്‍മുന്നോട്ട് പോയപ്പോല്‍ അടി തെറ്റി അവള്‍ വീഴുകയായിരുന്നു. അടുത്തു നിന്ന ആള്‍ക്കാരാണ് അവളെ പെട്ടെന്ന് പിടിച്ചതും അകത്തേക്ക് വലിച്ചിട്ടതും.
Discussion about this post