ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് , ഗാന്ധിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മുംബൈ പോലീസ് അദ്ദേഹം അന്നത്തെ കമ്മീഷണറായ ഫ്രാൻസിസ് സി ഗ്രിഫ്ഫിറ്റിനു എഴുതിയ കത്ത് പുറത്തുവിട്ടിരിക്കുകയാണ് അദ്ദേഹത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് അവർ അദ്ദേഹത്തിന്റെ ത്രീ മങ്കി ഫിലോസഫിയും പങ്ക് വച്ചു.
Letter of Mahatma Gandhi to Francis C. Griffith, Commissioner of Police (1919-1921) for arranging a meeting with him. #TuesdayTrivia #GandhiJayanti pic.twitter.com/YLzf2qHffn
— मुंबई पोलीस – Mumbai Police (@MumbaiPolice) October 2, 2018
ഒരു കൂടിക്കാഴ്ച്ചക്ക് വേണ്ടിയുള്ള കത്തായിരുന്നു അത്. പക്ഷേ കൂടിക്കാഴ്ച്ച നടന്നോ എന്നതിനെക്കുറിച്ച് യതൊന്നും മുംബൈ പൊലീസ് ചെയ്ത ട്വീറ്റില്‍ പറയുന്നില്ല. ഗാന്ധിയുടെ മൂന്ന് കരുങ്ങന്മാര്‍ ഫിലോസഫിയുടെ പുതിയ രീതിയലുള്ളതും അവര്‍ എഡിറ്റ് ചെയ്ത് ഇട്ടിട്ടുണ്ട്. തെറ്റായ ഒന്നും ടൈപ്പ് ചെയായതിരിക്കു, തെറ്റായ ഒന്നും ലൈക്ക് ചെയ്യാതിരിക്കു, തെറ്റായ ഒന്നും ഷെയര്‍ ചെയ്യാതിരിക്കു എന്നതാണ് പുതി വെര്‍ഷന്‍.
Feel free to type, like and share this post we came across on social media #GandhiJayanti pic.twitter.com/pJlPD2K5kE
— मुंबई पोलीस – Mumbai Police (@MumbaiPolice) October 2, 2018
Discussion about this post