150 ആം ജന്മവാർഷിക ദിനത്തിൽ മഹാത്മാഗാന്ധിയുടെ ഹൃദയമിടിപ്പ് ഇനി നമ്മുക്ക് വീണ്ടും കേൾക്കാൻ കഴിയും. ഡൽഹിയിലെ നാഷണൽ ഗാന്ധി മ്യൂസിയത്തിൽ ആണ് അദ്ദേഹത്തിന്റെ ഹൃദയമിടിപ്പ് വീണ്ടും സൃഷ്ടിച്ചത്. ഗാന്ധിജിയുടെ ജന്മദിനം ആഘോഷമാക്കാൻ ഒരുപാട് പരിപാടികൾ അവർ ഓർക്കുന്നു ഉണ്ട്.
ഗാന്ധി ജയന്തിയുടെ ജനംദിനത്തോട് അനുബന്ധിച്ച് മ്യൂസിയം പ്രത്യേക ഫോട്ടോ എക്സിബിഷൻ നടത്തുന്നുണ്ട്.’അഹിംസ, വേൾഡ് പീസ്’ എന്ന വിഷയത്തിൽ ആണ് ഫോട്ടോ പ്രദർശനം നടക്കുന്നത്. ഗാന്ധിജിയുടെ ജീവിതത്തിൽ നിന്നുള്ള ഓഡിയോ, വീഡിയോ ഫൂട്ടേജുകൾ അടങ്ങിയ ഡിജിറ്റൽ മൾട്ടിമീഡിയ കിറ്റും അവർ തയ്യാറക്കിയിട്ടുണ്ട്.
ഗാന്ധിജിയുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ നിന്നും ഈസിജി വിശദാംശങ്ങൾ ഞങ്ങൾ ശേഖരിച്ചു. ഡിജിറ്റൽ മാധ്യമത്തിന്റെ സഹായത്തോടെ അദ്ദേഹത്തിന്റെ ഹൃദയമിടിപ്പ് വീണ്ടും സൃഷിട്ടിക്കുകയായിരുന്നു.
ഇനി അവിടെ വിതറാം ചെയ്യുന്ന കിറ്റ് ആളുകൾക്ക് വാങ്ങാൻ സാധിക്കും. ആറ് ഘടകങ്ങൾ അടങ്ങുന്ന പെൻഡ്രൈവ് ആണ് കിറ്റിൽ ഉള്ളത്. അടിസ്ഥാന ഗ്രന്ഥങ്ങൾ , എ കെ കെ ചെട്ടിയാരായുടെ ഡോക്യുമെന്ററി ഫിലിം, 100 സ്പെഷ്യൽ ക്യൂറേറ്റഡ് ചിത്രങ്ങൾ, ഗാന്ധിയുടെ ശബ്ദം, ആശ്രമങ്ങളുടെ ഒരു വെർച്വൽ ടൂർ എന്നിവയെല്ലാം ആ പെൻഡ്രൈവിൽ ലഭ്യമാണ്.
Discussion about this post