നമ്മൾ സ്റ്റേജിൽ പല തരത്തിൽ ഉള്ള പരിപാടികൾ അവതരിപ്പിക്കാറുണ്ട്. അല്പം ധൈര്യം വേണം ഒരുപാട് ആളുകളുടെ മുന്നിൽ കയറി നിന്ന് പരുപാടി അവതരിപ്പിക്കാൻ. മിക്കവാറും മടിക്കുന്നത് തങ്ങൾക്ക് പറ്റാൻ സാധ്യതയുള്ള അബദ്ധങ്ങൾ കാരണം ആണ് മിക്കവാറും മടിക്കുന്നത്. ചിലപ്പോൾ നമ്മുടെ സുഹൃത്തുക്കൾ തന്നെ നമ്മുക്ക് പണി തരും.
https://www.facebook.com/palacharakukachavadam/videos/728829214154515/
ഇപ്പോൾ വൈറൽ ആകുന്ന വിഡിയോയിൽ സ്റ്റേജിൽ ഡാൻസ് കളിക്കുന്ന പെൺകുട്ടികളെ കാണാം. അവിടെ സൈഡിലായി നിൽക്കുന്ന ഒരു യുവാവ് ഉണ്ട്. അയാളെ രണ്ടു സുഹൃത്തുക്കൾ പിന്നിലേക്ക് പിന്നിലേക്ക് കൊണ്ട് വന്നു തള്ളി ഇടുകയാണ്. അതുകണ്ട അവർ ചിരിച്ചു നിൽക്കുന്നിടത് അത് അവസാനിക്കുന്നില്ല. വീണ ആളുടെ അടുത്ത സുഹൃത്തായി തോന്നുന്ന ഒരാൾ അതിവേഗം സ്റ്റേജിലേക്ക് കയറി വന്നു തലയിട്ട എല്ലാവരെയും പുറത്തേക്ക് എടുത്ത് എറിയുന്നതും കാണാം .
Discussion about this post