സഹീർ ഖാന്റെ ജന്മദിനം ആഘോഷിക്കാൻ മാലിദ്വീപിലാണ് അദ്ദേഹവും ഭാര്യ സാഗരിക ഗട്ട്ഗും. സഹീർ ഖാൻ ഒക്ടോബർ ഏഴിന് 40 വയസ് തികഞ്ഞിരുന്നു. ദമ്പതികൾ അവർ ഷെയർ ചെയ്യുന്ന ചിത്രങ്ങളിലൂടെ തങ്ങളുടെ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നു. മാലദ്വീപിൽ അവധിക്കാലം ആഘോഷിക്കുന്ന ഇവർക്കൊപ്പം യുവരാജ് സിംഗും ഭാര്യ ഹസീൽ കീച്ചും ചേരുകയും ചെയ്തു.
https://www.instagram.com/p/BovW8_ggdVd/?taken-by=sagarikaghatge
തന്റെ ഇൻസ്റ്റാഗ്രാമിൽ നടി പങ്കിട്ട ഏറ്റവും പുതിയ ചിത്രത്തിൽ ആശിഷ് നെഹ്റയും അജിത് അഗാർക്കറും ഉൾപ്പെടുന്നു. ഇവർ സുഹൃത്തുക്കൾക്കൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ്. സാഗരിക ഗട്ട് പങ്കുവച്ച ഏറ്റവും പുതിയ ചിത്രത്തിൽ യുവരാജ് സിംഗിനെ ഒരു വിക്ടറി ചിഹ്നവുമായി പിന്നിൽ കാണാൻ കഴിയും.
https://www.instagram.com/p/BoydFsoAclV/?taken-by=sagarikaghatge
ദമ്പതികൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ അവരുടെ മനോഹരമായ ചില ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 2017 നവംബർ 23 നാണ് സഹീർ ഖാൻ സാഗരികയെ വിവാഹം കഴിച്ചത്.
https://www.instagram.com/p/BotfbUogXhP/?taken-by=sagarikaghatge
https://www.instagram.com/p/BovX9CigcL9/?taken-by=sagarikaghatge
https://www.instagram.com/p/BowJ-ung3_4/?taken-by=sagarikaghatge
Discussion about this post