ഇന്ത്യക്ക് ക്രിക്കറ്റ് എങ്ങനെയാണോ അതുപോലെയാണ് ബാക്കി രാജ്യങ്ങൾക്ക് ഫുട്ബോൾ. ഇന്ത്യക്കാർ തെരുവുകളിലും മാളുകളിലും ക്രിക്കറ്റ് വിജയം ആഘോഷിക്കുമ്പോൾ ഫുട്ബോൾ വിജയം ആഘോഷിക്കാൻ ഓരോ രാജ്യത്തും സ്വന്തം വഴികൾ ഉണ്ട്.
വിയറ്റ്നാമിൽനിന്നുള്ള ബജറ്റ് എയർലൈന് നടത്തിയ ആഘോഷം അതിരുകൾ ലംഖിക്കുന്നതെയിരുന്നു. വിയറ്റ്നാമീസ് ബജറ്റ് തങ്ങളുടെ താരങ്ങളെ സ്വീകരിച്ചത് ബിക്കിനി അണിഞ്ഞ എയർ ഹോസ്റ്റസ്നെ നിരത്തിയാണ്. ഇത് കാണിച്ചു കൊണ്ട് പുറത്തിറക്കിയ വീഡിയോ വലിയ വിമർശനങ്ങൾ ആണ് വിളിച്ചു വരുത്തിയത്.വീഡിയോയിൽ കാണാൻ കഴിയുന്നത് പോലെ ബിക്കിനിയിൽ ഉള്ള ഹോസ്റ്റസ്സുകൾ കളിക്കാരുടെ മുന്നിലൂടെ മുന്നോട്ടും പിറകോട്ടും നടക്കുന്നതും അവർക്ക് മുന്നിൽ പോസ് ചെയ്യുന്നതും കാണാം.
ഇങ്ങനെ ഒരു കാര്യം ചെയ്തതിനു മാനേജർ മാപ്പ് പറയുകയും ചെയ്‌തു. ഉസ്ബെക്കിസ്ഥാനിൽ നിന്നും ദയനീയമായ തോൽവി എട്ടു വാങ്ങിയ ശേഷം ആണ് ടീം തിരിച്ച് എത്തിയത്.
Discussion about this post