കുറച്ചു മാസങ്ങൾക്ക് മുൻപ് വൈറലായ ഒരു വീഡിയോ ആയിരുന്നു ഒരു പ്ലെയിൻ ജീവനക്കാരിയെ അവരുടെ ബോയ്‌ഫ്രണ്ട് വിമാനത്തിനുള്ളിൽ വച്ച് കല്യാണഭ്യർത്ഥന നടത്തിയതും അവർ അത് അംഗീകരിച്ചതും. പക്ഷെ ഇപ്പോൾ ആ കാരണം ചൂണ്ടിക്കാട്ടി ജീവനക്കാരിക്ക് ജോലി നഷ്ടമായിരിക്കുകയാണ്. യാത്രക്കാരെ അവഗണിച്ച് പേർസണൽ കാര്യം നോക്കി എന്ന കാരണത്താൽ ആണ് അവരെ പിരിച്ചുവിട്ടിരിക്കുന്നത്.
പറന്നു കൊണ്ടിരിക്കുന്ന ഫ്‌ളൈറ്റിന് ഉള്ളിലെ ഈ സംഭവം നിരുത്തരവാദപരമായ പ്രവർത്തി ആണെന്നും അത് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് മാത്രമല്ല അവരുടെ സ്ഫേറ്റിയെ തന്നെ ബാധിക്കുമായിരുന്നു എന്നും കമ്പനി പറയുന്നു.
https://youtu.be/8Nav9tBWPv4
എന്തായാലും ഇപ്പോൾ ചൈനയിലെ ആളുകൾ ഈ പ്രവർത്തിയുടെ പേരിൽ ചേരി തിരിഞ്ഞിരിക്കുകയാണ്.
Discussion about this post