വണ്ടി കാത്തിരിക്കുന്നതും, അത് ലേറ്റ് ആകുന്നതും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുപൊലെ തന്നെ ആണ് ഫ്‌ളൈറ്റ് ലേറ്റ് ആവുന്നതും. ചിലര്‍ ഈ സമയം അതി ഭയങ്കരമായി പ്രതികരിക്കാറുണ്ട്. അതുപോലെ ഒന്നാണ് ഇസ്ലാമാബാദില്‍ നടന്നത്.
അയാള്‍ തന്‌റെ ലഗേജ് കത്തിക്കുകയാണ് ചെയ്തത്. സാങ്കേതിക കാരണങ്ങളാലാണ് വിമാനം െൈകിയത്. യാത്രക്കാര്‍ എയര്‍ലൈന്‍സിനെതിരെ മുദ്രാവാക്ക്യങ്ങള്‍ വിളിക്കുമ്പോള്‍ ആയിരുന്നു ഒരാളുടെ പ്രവര്‍ത്തി അതിരു കടന്നത്. പ്രതിഷേധ സൂചകമായി അയാള്‍ സ്വന്തം ലഗേജ് കത്തിച്ചു. ആ വീഡിയോ ഇപ്പോള്‍ വൈറല്‍ ആണ്.
https://www.facebook.com/NewsVideoz/videos/118722825711915/
വീഡിയോയില്‍ ദേഷ്യം വന്ന യാത്രക്കാരന്‍ സീനിയര്‍ സ്റ്റഫുമായി വഴക്ക് ഉണ്ടാക്കുന്നതും പിടിച്ചു തള്ളുന്നതും കാണാന്‍ സാധിക്കും. പ്രതിഷേധക്കാരെ പിന്നീട് ഹോട്ടലുകളിലേക്ക് മാറ്റുകയും വെള്ളിയാഴ്ച അവര്‍ക്ക് പ്രത്യേകം വിമാനം ഏര്‍പ്പാടാക്കുകയും ചെയ്തു.
Discussion about this post