എയർപോർട്ട് സുരക്ഷാ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചതിന് ശേഷം ലോകത്തിലെ ഏറ്റവും തമാശക്കാരനായ ഫ്ലൈറ്റ് അറ്റെൻഡന്റ് എന്ന പേര് നേടിയിരിക്കുകയാണ് ഈ പുരുഷൻ . അയാൾ നൽകുന്ന നിർദേശങ്ങളുടെ രസകരമായ വീഡിയോ വൈറൽ ആയതിനു ശേഷം ആണ് ഇത്.
https://www.facebook.com/cindy.kuhn.7/videos/10212208734283417/
ഡാനിയേൽ സാൻഡ്ബെർഗ് സുരക്ഷ പ്രഖ്യാപനം വിമാനത്തിന്റെ മുന്നിൽ നിൽക്കുന്ന അറ്റന്റന്റ് അയാളുടെ ഭാര്യ ആണെന്ന് പിന്നിൽ നിൽക്കുന്നത് അയാളുടെ യജമാനൻ ആണെന്നും പറഞ്ഞാണ് തുടങ്ങിയത്. മൂന്ന് മിനിറ്റ് ഊർജ്ജസ്വലമായ ലൈനുകൾ കൊണ്ട് അദ്ദേഹം അവരെ ശരിക്കും കയ്യിൽ എടുത്തു. സാൻഡ്ബർഗുമായി അവരുടെ ഫ്ലൈറ്റ് അറ്റൻഡന്റായി പറന്നു പോകാൻ ആഗ്രഹിക്കുന്ന പലരും വൈറൽ വീഡിയോ ഷെയർ ചെയ്തു. വീഡിയോ വൈറൽ ആകാൻ ഏറെ സമയം എടുത്തില്ല. രണ്ടുലക്ഷം ഷെയറുകളും 12 ലക്ഷം ലൈക്കുകളും ക്ലിപ്പിംഗിന് ലഭിച്ചു.
Discussion about this post