സോഷ്യൽ മീഡിയയിൽ പലതരത്തിൽ ഉള്ള വിഡിയോകൾ ആണ് തരംഗം ആകാറുള്ളത്. ചിലപ്പോൾ രസകരമായ ഒരു വീഡിയോ ആയിരിക്കാം അല്ലെങ്കിൽ നമ്മളെ ഞെട്ടിക്കുന്ന വീഡിയോ ആകാം അല്ലെങ്കിൽ ചിലപ്പോൾ വ്യത്യസ്തമായ കാര്യങ്ങൾ പറയുന്നത് ആകാം. വീഡിയോ എന്തായാലും അത് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കും. അതുപോലെ ആണ് ഇപ്പോൾ ഒരു വീഡിയോ.
https://www.facebook.com/yourmediaentertainment/videos/367954370612159/
ഒരു കാക്കയും മീൻ കച്ചവടക്കാരനും തമ്മിൽ ഉള്ള വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. മത്തിയും അയലെയും കച്ചവടം ചെയ്യുന്ന ആളാണ് അദ്ദേഹം. കച്ചവടത്തിനിടക്ക് അടുത്തേക്ക് വന്ന കാക്കക്ക് ഒരു മതി അദ്ദേഹം പാവം തോന്നി എടുത്ത് നൽകുന്നു. പക്ഷെ കാക്ക അത് മൈൻഡ് പോലും ചെയ്യുന്നില്ല. അതിനു ശേഷം ഒരു മുഴുത്ത അയല എടുത്തു കൊടുത്തപ്പോൾ കാക്ക അതും എടുത്ത് പോകുന്നു.
Discussion about this post