സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നു ഒരു വീഡിയോ ആണ് രണ്ട് പെൺകുട്ടികൾ തമ്മിലുള്ള അടിപിടി. 9 മില്യൺ ആളുകൾ കണ്ട വിഡിയോയിൽ ഒരിടത് ഇരിക്കുന്ന ഒരു ചീർ ലീഡർ പെൺകുട്ടിയെ മറ്റൊരു പെൺകുട്ടി വെല്ലുവിളിക്കുന്നത് കാണാൻ സാധിക്കും. “ആർക്കും അടിപിടിയോട് താല്പര്യമില്ല” എന്ന് ആ പെൺകുട്ടി ഇടക്ക് ഇടക്ക് പറയുന്നുമുണ്ട്.
പക്ഷെ മറ്റേ പെൺകുട്ടി ചീർ ലീഡറിന് അടുത്തേക്ക് വരുകയും അവളുടെ ചെകിട്ടിൽ അടിക്കുകയും ചെയ്യുന്നു. അവിടെ നിന്നാണ് ഭയാനകമായ ആ അടിപിടി ആരംഭിക്കുന്നത്. മറ്റേ പെൺകുട്ടിയും ചീർലീഡർ താഴേക്ക് ഉരുണ്ടു വീഴുന്നതും വിഡിയോയിൽ കാണാൻ സാധിക്കും.
Discussion about this post