ആമിർ ഖാന്റെ ദങ്കൽ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച് തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ചെടുത്ത നടിമാർ ആണ് ഫാത്തിമ സന ശൈഖും , സാനിയ മൽഹോത്രയും. യാഥാർഥാ ജീവിതത്തിലും ഇരുവരും നല്ല സുഹൃത്തുക്കൾ ആണ്.
https://www.instagram.com/p/BnF7fiuHJFZ/?taken-by=fatimasanashaikh
ഇപ്പോൾ ഇരുവരും തങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഷെയർ ചെയ്ത വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്. ഇരുവരും യൂറോപ്പ് നഗരത്തിൽ മതി മറന്നു നൃത്തം ചെയ്യുന്ന വീഡിയോ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ പെട്ടെന്ന് തന്നെ വൈറൽ ആവുകയും ചെയ്തു. തങ്ങളെ ആരും ശ്രദ്ധിക്കുന്നില്ല എന്ന രീതിയിലാണ് ഇരുവരുടെയും നൃത്തം.
https://www.instagram.com/p/BnJSzDSH2q_/?taken-by=fatimasanashaikh
സത്യത്തിൽ ഇത് കിറ്റ്കാറ്റ് ചോക്കലേറ്റിന്റെ ഏറ്റവും പുതിയ പരസ്യം ആണ്. രണ്ടുപേരും വിഡിയോയിൽ അതീവ സുന്ദരികളായി കാണപ്പെടുന്നു.
Discussion about this post