ദുബായിൽ നടക്കുന്ന ഏഷ്യാ കപ്പിൽ പാകിസ്താനെ വീണ്ടും തകർത്തിരിക്കുകയാണ് ഇന്ത്യ. എതിരാളികളെ ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ തോൽപ്പിച്ചത്. എന്നാൽ, ട്വിറ്റർവാസികളുടെ ശ്രദ്ധ പിടിച്ചുപറ്റിയത് പാകിസ്താൻ ബാറ്റ്സ്മാൻ ഫഖർ സമന്റെ വിക്കറ്റ് ആണ്.
കുൽദീപ് യാദവിനെതിരേ സ്ലോഗ് സ്വീപ്പിനു ശ്രമിച്ച സമൻ അപ്രതീക്ഷിതമായി നിലത്തുവീണ് എൽബിഡബ്ള്യു വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു. സ്വീപ്പിനായി സമൻ മുന്നിലേക്ക് വരുന്നത് നമ്മുക് വിഡിയോയിൽ കാണാൻ സാധിക്കും. പക്ഷെ നിലയുറപ്പിക്കാനാകാതെ വീഴുകകയായിരുന്നു.
https://twitter.com/iamkhurrum12/status/1043845090857373697
ഈ സംഭവത്തെ ഒരു മീമായി പരിവർത്തനം ചെയ്യാൻ ആളുകൾക്ക് അധികം സമയം വേണ്ടി വന്നില്ല. അങ്ങനെയുള്ള കുറച്ചു മീം കാണാം.
After this my mom is like "Kuch seekho fakhar se kitni achi jharu nikalta hai" pic.twitter.com/4g4VKTvE0L
— Hassnain Ali (@HassnainSays) September 23, 2018
Fakhar is giving tribute to Umrao jan
By performing "Salam e ishq" on pitch. pic.twitter.com/ZKydl9OAhv— ثمرہ سبین🇵🇰 (@Fix___IT) September 23, 2018
Rt for Fakhar Zaman
Like for Madhuri Dixit.#INDvPAK #PAKvIND #AsiaCup2018 pic.twitter.com/2D1CPzWHSH— Keshav (@Keshav65391027) September 23, 2018
https://twitter.com/iamimmorrtall/status/1044044743624339456
When u are an ex navy sailor and u wanna swim to victory #FakharZaman pic.twitter.com/AluVqx1Jhj
— Moeez (@moeezzzz) September 23, 2018
Discussion about this post