മുസ്ലിം മതവിശ്വാസികളുടെ ഇടയിൽ പ്രസിദ്ധമായ ഒന്ന ദഫ് മുട്ട്. മുസ്ലിമുകൾ മാത്രമല്ല എല്ലാ മതക്കാരും ഇത് സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ കളിക്കാറുണ്ട്. മിക്കപ്പോഴും കലോത്സവങ്ങൾക്ക് ആണ് അവർ ഇത് കൂടുതലുമായി ചെയ്യുന്നത്. ഒരു പ്രത്യേക തരം രീതിയിൽ ദഫ് മുട്ടി കളിക്കണം എന്നതാണ് ഇതിന്റെ പ്രത്യേകത. അതിനു വേണ്ടി കടുത്ത പരിശീലനം തന്നെ അവർ നേടിയെടുക്കാറുണ്ട്.
https://www.facebook.com/palacharakukachavadam/videos/182972489239229/
ഇപ്പോൾ വൈറൽ ആകുന്ന വീഡിയോയിൽ ഒരു അഞ്ചു വയസുകാരൻ അതി മനോഹരമായി ദഫ് കളിക്കുന്നത് കാണാൻ സാധിക്കും. എല്ലാരും ചെയ്യുമ്പോൾ പാട്ട് പാടിയതിനു ശേഷം ആണ് കളി. അത് വളരെ അധികം പ്രത്യേകതകൾ ഉണ്ട് എന്നതാണ്. ഒരു തഴക്കം വന്ന ആളിനെ പോലെ അയാള് കുട്ടിയുടെ ദഫ് മുട്ട്.
Discussion about this post