പാകിസ്താനെ ഒരു സുരക്ഷിതമായ സ്ഥലമാക്കാൻ അവരുടെ ആന്റി നാർകോട്ടിക്ക് ഫോഴ്സ് 400 കിലോ വരുന്ന മയക്കുമരുന്നാണ് നശിപ്പിച്ചത്. പെഷവാറിൽ ഈ ആഴ്ച അവർ ഒരു മയക്ക് മരുന്ന് കത്തിക്കൽ ചടങ്ങ് നടത്തിയിരുന്നു, ഇപ്പോൾ അതിന്റെ ചിത്രങ്ങൾ വൈറൽ ആവുകയാണ്. അത് കത്തിക്കുന്ന ഡ്രഗ് കാരണം അല്ല ആന്റി നാർക്കോട്ടിക് വിഭാഗത്തിലെ സ്ത്രീകൾ കാരണം ആണ്. കത്തിക്കൊണ്ടിരിക്കുന്ന മയക്ക് മരുന്നിന്റെ മുന്നിൽ നിന്നും അവർ എടുത്ത സെൽഫി ആണ് വൈറൽ ആകുന്നത്.
https://twitter.com/defencedotpk/status/1054250554212388864
ട്രെൻഡി സൺഗ്ലാസുകൾ, കൈകളിലെ റൈഫിളുകൾ, പട്ടാള വേഷത്തിൽ നടന്നു വരുന്ന ഫോട്ടോകൾ ഇപ്പോൾ സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് പ്രിയങ്കരം ആയി മാറിയിരിക്കുകയാണ്. പാക്കിസ്ഥാനി വനിത സ്ത്രീകൾ ആധിപത്യത്തിന് അടിമ ആണെന്ന് കരുതുന്നവർ ഈ ചിത്രങ്ങൾ കാണണം എന്നാണ് അവർ പറയുന്നത്.
https://twitter.com/Henriettus/status/1054954465499975682
ഫോട്ടോകൾ ഒരു ഹോളിവുഡ് ആക്ഷൻ ഫിലിമിൽ നിന്നും ഉള്ളത് ആണെന്ന് പറയുക ഉള്ളു. ഇപ്പോൾ ഈ ചിത്രങ്ങൾ എല്ലാവരെയും ഇമ്പ്രെസ്സ് ചെയ്തിരിക്കുകയാണ്.
https://twitter.com/Montana_Is_Mine/status/1055487820029218816
#ANF Girls In Action At Peshawar #Burning Drugs pic.twitter.com/WwujKGTfhT
— Usman Butt (@MagrrMuch) October 24, 2018
Discussion about this post