ദമ്പതികൾക്ക് ഇടയിൽ ഒരു മൂന്നാം വ്യക്തി ബന്ധപ്പെട്ടിരിക്കുമ്പോൾ അസൂയയും അരക്ഷിതത്വവും പലപ്പോഴും ഉണ്ടാകുന്നു. എന്നാൽ ഒരു ദൗർഭാഗ്യകരമായ സംഭവത്തിൽ, ഒരു യുവതിയുടെ ബന്ധം തകാറിലാവാൻ കാരണം ഒരു പ്രേത ബാധയുള്ള പാവയാണ്. കാരണം എ പാവ അവളുടെ കാമുകനെ ആക്രമിച്ചു എന്നാണ് യുവതി പറയുന്നത്. ഒരു പെറുവിയൻ സ്ത്രീ ആണ് ഈ വാദവും ആയി രംഗത്ത് വന്നിരിക്കുന്നത്. അസ്സോയ കാരണമാണ് പാവ കാമുകനെ അക്രമിച്ചതെന്നും അവൾ പറയുന്നു.
https://youtu.be/F8TfYelXFK8
ചെറുപ്പത്തിൽ തനിക്ക് ക്രിസ്തുമസ്സിന് ‘അമ്മ സമ്മാനിച്ചതാണ് ആ പാവയെന്ന് യുവതി പറയുന്നു. കല്ലോാവുവിൽ നിന്നുള്ള യുവതിയായ ബെർലിസ് പറയുന്നത് ഡെയ്സി എന്ന തന്റെ പ്രേത ബാധയുള്ള പാവ തന്റെ കാമുകൻ ഉറങ്ങി കിടന്നപ്പോൾ അയാളെ ക്രൂരമായി മർദിച്ചു എന്നാണ്. തന്നോട് ആര് ഇടപെട്ടാലും ഡെയ്സി അസൂയ ഉണ്ടാക്കുകയും തന്നോട് അടുക്കുന്നവരെ ആക്രമിക്കുകയും ചെയ്യുമെന്ന് അവൾ പറയുന്നു.
ഈ കാരണത്താൽ അവളുടെ കാമുകൻ അവളെ ഉപേക്ഷിച്ച് പോയെന്നും ബെർലിസ് പറയുന്നു. ബെർലിസ്ന് പാവയെ ഉപേക്ഷിക്കാൻ ആഗ്രഹം ഉണ്ടെകിലും അത് അവളെ തിരികെ വന്ന് അക്രമിക്കുമോ എന്ന് ഭയപെടുകയാണ്.
Discussion about this post