രണ്ടു വർഷത്തിലേറെയായി നഷ്ടപ്പെട്ട ഒരു വളർത്തുമൃഗത്തിനെ കണ്ടെത്തുക എന്നത് വളരെ അപൂർവമായി മാത്രം മാത്രം നടക്കുന്ന കാര്യമാണ്. ഒരു നായ ആണ് ഇങ്ങനെ കാണാതെ പോകുന്നതെങ്കിൽ വീണ്ടും അതിനെ തിരികെ അതിന്റെ യജമാനന് കിട്ടുക എന്നത് ഒരിക്കലും നടക്കില്ല.
എന്നാൽ അത്ഭുതങ്ങൾ സംഭവിക്കുന്നു. ഏതാണ്ട് മൂന്ന് വർഷം മുൻപ് കാണാതായ ജാർജ് എന്ന നായയുടെ 62 വയസ്സുള്ള യജമാനന് ആണ് ഇത് സംഭവിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഒരു വൈകാരിക വീഡിയോ വൈറൽ ആയിരിക്കുകയാണ്. മൂന്ന് വർഷത്തിന് ശേഷം യജമാനനും ആയി കൂടി ചേരുന്ന നായയുടെ വീഡിയോ കണ്ണ് നിറക്കുന്നതാണ്. ഏകദേശം മൂന്നു വർഷം മുൻപ് ആ മനുഷ്യന് തന്റെ നായയെ നഷ്ടപെട്ടത്. ഈയിടെ, തന്റെ ജീവിതം മാറ്റിമറിച്ച ഒരു ഫോൺ കോൾ അദ്ദേഹത്തിന് ലഭിച്ചു.
ജോർജിയയിലെ ഓപറ ഹൌസ് വർക്കർ തൊഴിലാളി അദ്ദേഹം നൽകിയിരിക്കുന്ന വിവരവുമായി ഒത്തു പോകുന്ന ഒരു നായ ഇവിടെ ഉണ്ടെന്ന് അദ്ദേഹത്തെ അറിയിക്കുകയായിരുന്നു. ഓപ്പറേറ്റർ ഹൗസ് ജീവനക്കാരൻ തന്റെ കടയുടെ മുൻവശത്ത് അത് കിടക്കുകയാണെന്നും പറഞ്ഞിരുന്നു.
തന്റെ നായയുടെ സമീപത്തേക്ക് എത്തുന്ന ജോർജിയെ വിഡിയോയിൽ കാണാൻ കഴിയും. അവൻ ഉടൻ തന്നെ തന്റെ ഉടമയെ തിരിച്ചറിഞ്ഞു. അത് അയാളുടെ മേളിലേക്ക് ചാടി കയറുകയും ഷൂസുകളിലും പാന്റിലും തൊട്ടുരുമ്മി നിൽക്കാനും തുടങ്ങുന്നു.
Discussion about this post