മണിക്കൂറുകളോളം നമ്മൾ ഒരു ജോലി ചെയ്യുന്നു. പ്രത്യേകിച്ച് നമ്മൾ കമ്പ്യൂട്ടറിൽ മണിക്കൂറുകളോളം എടുത്ത് ഒരു കാര്യം ടൈപ്പ് ചെയ്യുന്നു. പക്ഷെ സേവ് ചെയ്യുന്നതിന് മുൻപ് അത് ഡിലീറ്റ് ആയി പോകുന്നു. എന്തുമാത്രം ദേഷ്യം നമ്മുക്ക് ഉണ്ടാകും. പക്ഷെ ഇവിടെ കഷ്ടപ്പെട്ട് പണി എടുത്തത് ഒരു നായകുട്ടിയും അത് നശിപ്പിച്ചത് കടൽ തിരമാലകളും ആണ്.
https://www.youtube.com/watch?v=aqt8HVJbqMU
വീഡിയോയിൽ ഒരു നായക്കുട്ടി കടൽത്തീരത്ത് ഒരു കുഴി എടുക്കുന്നുണ്ട്. പക്ഷെ തിരമാലകൾ വന്നു അത് മൂടുകയാണ്. ആദ്യമൊക്കെ തിരമാല അടുത്തെതുമ്പോൾ അവൻ പ്രതികരിക്കുന്നുണ്ടായിരുന്നു. അവസാനം തിരമാല വന്ന് അത് മൂടുകയും ചെയ്തു. രസകരമായ വീഡിയോ നായ സ്നേഹികൾക്ക് വളരെ രസകരമായ അനുഭവം നൽകുന്നു.
Discussion about this post