നായകൾ ആണ് മനുഷ്യന്റെ ഏറ്റവും നല്ല സുഹൃത്തുക്കൾ ആയി കണക്ക് ആക്കുന്നത്. നമ്മൾ അവരെ സ്നേഹിക്കുന്നതിനും അപ്പുറം ആയി അവർ നമ്മളെ സ്നേഹിക്കുന്നു. നമ്മളെ വർഷങ്ങൾ കാണാതെ ഇരുന്നാലും ആ സ്നേഹത്തിന് യാതൊരു കുറവും ഉണ്ടാകില്ല. നമ്മെ കാണുമ്പോൾ അത് പ്രകടിപ്പിക്കുന്ന കാര്യങ്ങൾ തന്നെ ആ സ്നേഹത്തിന് ഉത്തമ ഉദാഹരണം ആണ്.
https://www.facebook.com/DailyViralStories/videos/906445426226356/
നമ്മളെ ആരെങ്കിലും എന്തേലും ചെയ്താലും നമ്മുടെ അടുത്ത സുഹൃത്തുക്കളായ നായകൾ ഇടപെടും. അപകടത്തിൽ പെട്ടാലും അവ നമ്മളെ സഹായിക്കും. മരണത്തിൽ നിന്നും മനുഷ്യനെ രക്ഷിച്ച നായകളുടെ കഥ നമ്മൾ കേട്ടതാണ്. ഇവിടെ രസകരമായ വീഡിയോയിൽ നായകൾക്ക് പ്രിയപെട്ടവരെ എന്തെങ്കിലും ചെയ്താൽ അവ എങ്ങനെ ഒക്കെ പ്രതികരിക്കും എന്ന് കാണിക്കുന്നു. ചില പ്രതികരണങ്ങൾ ഒക്കെ അതീവ രസകരവും ആണ്.
Discussion about this post