നായ നൃത്തം ചെയ്യുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? അത് അതി മനോഹരം ആയി. നമ്മുടെ ചുണ്ടിൽ ചിരി പടർത്തുന്ന രീതിയിൽ ഉള്ള നൃത്തം. അത് കാണണം എങ്കിൽ ലോക ഡോഗ് ഡാൻസ് ചാമ്പ്യൻഷിപ്പ് കാണണം. അതെ, നായകൾക്ക് വേണ്ടിയുള്ള ഒരു ഡാൻസ് ചാമ്പ്യൻഷിപ്പ് ആണത്.
https://www.facebook.com/DailyViralStories/videos/1072696876243033/
ഈ വര്ഷം ജൂലായിൽ നെതെർലാൻഡ്സിൽ വച്ചാണ് ചാമ്പ്യൻഷിപ്പ് നടന്നത്. അവിടെ നടന്ന ഒരു നായ നൃത്തത്തിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ഉടമ കളിക്കുന്നതിനനുസരിച്ച് നായ കളിക്കണം എന്നതാണ് ഈ നൃത്തത്തിന്റെ പ്രത്യേകത. അതിന്റെ അതിമനോഹരമായ വീഡിയോ കാണാം.
Discussion about this post