ചുവപ്പ് ഗൗണണിഞ്ഞ് അതീവ സുന്ദരിയായി നില്‍ക്കുന്ന ബോൡവുഡ് താരം ദിയ മിര്‍സയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. 2019ലെ ഫെമിന മിസ് ഇന്ത്യയുടെ ഫിനാലയില്‍ എത്തിയതാണ് താരം.
റേഷാ ബജാജിന്റെ ഓഫ് ഷോള്‍ഡര്‍ സ്‌കാര്‍ലെറ്റ് ഗൗണാണ് ദിയ അണിഞ്ഞിരിക്കുന്നത്. തിയ തേക്ക്ചാന്ദനെയാണ് ദിയയെ ഒരുക്കിയത്.
Discussion about this post