ഇംഗ്ലീഷ് ടെലിവിഷൻ അവതാരകയായ ആന്തണി ഭാര്യ ലിസ ആംസ്ട്രോംഗ് എന്നിവർ ലണ്ടനിലെ കോടതിയിൽ നിന്നും വെറും 30 സെക്കന്റിലാണ് വിവാഹമോചനം നേടിയത്. 20 വർഷത്തിലേറെയായി ഒരുമിച്ചുണ്ടായിരുന്ന ദമ്പതികൾ 11 വർഷം മുൻപാണ് വിവാഹം കഴിച്ചത്. അവർ 2006 ജൂലൈ 22 നാണ് വിവാഹം കഴിച്ചത്. ഒരു പ്രശസ്ത കോമെടി ഷോയുടെ അവതാരകൻ ആണ് ആന്തണി.
ദമ്പതികൾ ഈ വർഷം ജനുവരിയിൽ തങ്ങൾ വേർപിരിയുന്ന കാര്യം സ്ഥിരീകരിച്ചിരുന്നു. ആനി മേരിയുമായുള്ള ബന്ധം ആന്തണി സമ്മതിച്ചു. വിവാഹത്തിലിരുന്നപ്പോൾ തന്നെ ആന്തണി മേരിയും ആയി ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. എന്തായാലും ചരിത്രത്തിലെ ഏറ്റവും വേഗത്തെയറിയ ഡിവോഴ്സ് ആണ് ഇപ്പോൾ നടന്നിരിക്കുന്നത്.
Discussion about this post