വേര്‍പിരിയലിലൂടെ വിവാഹം അവസാനിക്കുമ്പോള്‍ അതിന്റെ അര്‍ഥം എല്ലാം അവസാനിച്ചു എന്നല്ല. ഇപ്പോള്‍ ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് ഷെയര്‍ ചെയ്ത പോസ്റ്റില്‍ വിവാഹ ബന്ധം വേര്‍പ്പെട്ടതിന് ശേഷവും ആളുകള്‍ എങ്ങനെ കുട്ടികളുടെ നല്ലതിന് വേണഅടി കമ്മിറ്റഡ് ആയി ഇരിക്കുന്നു എന്നാണ് പറയുന്നത്. അവള്‍ സ്വന്തം അച്ഛന്റെ കാര്യമാണ് പറയുന്നത്.
ഇതെന്റെ അച്ഛനാണ്, അദ്ദേഹം എന്റെ അമ്മയുടെ പുല്‍ത്തകിടി വൃത്തിയാക്കുകയാണ്. പക്ഷേ അവര്‍ വേര്‍പിരിഞ്ഞിട്ട് 28 വര്‍ഷമാകുന്നു. ഒരു ഫോട്ടോ പോസ്റ്റ് ചെയ്തു കൊണ്ട് അവള്‍ പറയുന്നു.
മുന്‍ ഭാര്യക്ക് വയ്യാത്തത് കാരണം കുട്ടികളെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ ആണ് അയാള്‍ അത് ചെയ്യുന്നത്. വേര്‍പെടുന്നതിന് മുന്‍പും അയാളായിരുന്നു അത് ചെയ്തിരുന്നത്.
Discussion about this post