പാർട്ടി എന്ന് പേരുള്ള ജപ്പാനിലെ ഒരുകൂട്ടം ക്രീയേറ്റീവ് ആൾക്കാർ ആണ് ഈ അപൂർവ പച്ചക്കറിത്തോട്ടത്തിനു പിന്നിൽ. ടോക്കിയോ നഗരത്തിന്റെ നടുക്കാണ് തൊട്ടാൽ സെൻസിറ്റീവ് ആയ ഈ പച്ചക്കറിത്തോട്ടം സ്ഥിതി ചെയ്യുന്നത്. ഏഴു തരത്തിലുള്ള പച്ചക്കറികൾ ആണ് ഇതിനുള്ളിൽ ഉള്ളത്. ഓരോന്നിനും ഓരോ കളർ ലൈറ്റും പ്രത്യേകം സംഗീതവുമാണ്.
ടോക്കിയോയിൽ വംശനാശം വന്നു കൊണ്ടിരിക്കുന്ന കൃഷിയെ വളർത്താൻ ആണ് ഇങ്ങനെ ഒരു നീക്കം. സിറ്റിയിൽ താമസിക്കുന്ന ഓരോ ആളും ചെറിയ തരത്തിൽ ഉള്ള കൃഷി അവരുടെ വീടുകളിൽ ചെയ്യാൻ ഇത് പ്രചോദനമാകും എന്നാണ് ഇതിനു പിന്നിലെ ആൾക്കാർ കരുതുന്നത്. ഒരുപാട് ആൾകാർ ഇവിടെ ഈ വിസ്മയം കാണാൻ ആയി വരുന്നുണ്ട്.
Discussion about this post