ക്വീൻ എന്ന സിനിമയിലെ നായക വേഷത്തിലൂടെ ശ്രദ്ധേയനായ നടൻ ആണ് ദ്രുവൻ. ആ ചിത്രത്തിന് ശേഷം മറ്റ് ചിത്രങ്ങളിൽ ഒന്നും തന്നെ അദ്ദേഹത്തെ കണ്ടില്ല. പക്ഷെ ഇപ്പോൾ ദ്രുവന്റെ ഒരു മേക്ക് ഓവർ വീഡിയോ പുറത്തു വന്നിരിക്കുകയാണ്. അതും മമ്മുട്ടിയുടെ വമ്പൻ ചിത്രമായ മാമാങ്കത്തിന് വേണ്ടി. ധ്രുവൻ അടുത്ത് അഭിനയിക്കുന്ന ചിത്രമാണ് മാമാങ്കം. മമ്മുട്ടിയെ നായകനാക്കി സജീവ് പിള്ള ഒരുക്കുന്ന ചിത്രമാണിത്.
പുറത്തുവന്ന വിഡിയോയിൽ ശരീരം എല്ലാം ഒരുപാട് മാറ്റം വരുത്തി. മസിലുകൾ ഒക്കെ കൂടുതലായി ധ്രുവനെ കാണാൻ സാധിക്കും. അദ്ദേഹത്തിന്റെ വർക്ക് ഔട്ട് ആണ് വിഡിയോയിൽ കാണിക്കുന്നത്. ഇതിന്റെ ഫോട്ടോകളും ഇൻസ്റ്റാഗ്രാമിൽ വൈറൽ ആണ്. ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ ധ്രുവൻ എത്തും എന്നാണ് അറിയാൻ കഴിയുന്നത്.
https://www.instagram.com/p/Bok5Z0LHF1-/?taken-by=shyjanaugustine
ഷൈജൻ അഗസ്റ്റിന്റെ ക്യാറ്റമൗണ്ട് ജിമ്മിൽ നിന്നും ആണ് ധ്രുവ് മേക്ക് ഓവർ നടത്തിയത്. അവർ തന്നെ ആചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്ക് വച്ചതും.
https://www.facebook.com/Druvanofficial/posts/1946524222095551:0
Discussion about this post