ബെഗളുരു: കര്‍ണ്ണാടകയിലെ ദീവന്‍കരൈയില്‍ നിന്ന് ഭരമസാഗരയിലേക്കുള്ള സര്‍ക്കാര്‍ ബസില്‍ കുരങ്ങ് ഡ്രൈവറോടൊപ്പമിരുന്നു സ്റ്റിയറിങ്ങ് വീല്‍ തിരിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. യാത്രക്കാരുടെ ജീവനുഭീഷിയാകുന്ന തരത്തില്‍ കുരങ്ങിനു ബസിന്റെ നിയന്ത്രണം കൈമാറിയ ഡ്രൈവര്‍ പ്രകാശിനെ അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു.
#WATCH Viral video from Karnataka's Davanagere of a KSRTC bus driver driving with a Langur perched on the steering wheel. The bus driver has been suspended for endangering the lives of the passengers. pic.twitter.com/RexZAfKZdr
— ANI (@ANI) October 6, 2018
Discussion about this post