ട്രോളൻമാരുടെ ഇഷ്ട കഥാപാത്രം ദാമുവിനെ എത്തിച്ചത് റെസ്‌ലിങ് റിങ്ങിലാണ്. അമ്പരിപ്പിക്കുന്ന എഡിറ്റിങ് മികവോടെ ചെയ്ത വിഡിയോ ആരെയും വിസ്മയിപ്പിക്കുന്നതാണ്. ശ്രീരാജ് എന്ന വ്യക്തിക്ക് നന്ദി പറഞ്ഞാണ് സുരാജ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ചട്ടമ്പിനാട് എന്ന ചിത്രത്തിലെ സുരാജിന്റെ ദശമൂലം ദാമു എന്ന ചട്ടമ്പി കഥാപാത്രം സൈബർ ലോകത്തെ രാജാവാണ്. വിഡിയോ കാണാം.
https://www.facebook.com/surajofficialpage/videos/2362866610402328/?v=2362866610402328
Discussion about this post