ലൈവ് പോകുന്ന പരിപാടികൾക്ക് ഇടയിൽ പലതരത്തിലുള്ള സംഭവങ്ങൾ കടന്നു വരാം. അത്തരത്തിലുള്ള രസകരമായ ഒരുപാട് വിഡിയോകൾ നമ്മൾ കണ്ടിട്ടുണ്ട്. അവതാരകർക്ക് പറ്റുന്ന അബദ്ധങ്ങൾ മുതൽ സ്റുഡിയോക്ക് ഉള്ളിലേക്ക് കയറി വരുന്ന നായ വരെ.
https://www.facebook.com/ktvu/videos/10155313317977061/
പക്ഷെ ഈ ന്യൂസ് ചാനലിൽ കാലാവസ്ഥ റിപ്പോർട്ടിന് ഇടക്ക് ആണ് ഈ രസകരമായ സംഭവം നടന്നത്. അവതാരകൻ ഓരോ സ്ഥലത്തെയും കാലാവസ്ഥ വിശദീകരിക്കുന്നതിനു ഇടയിലാണ് ഒരു പക്ഷിയുടെ വലിയ തല സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. പിന്നെ അതിന്റെ കാലുകലും. ഉടൻ തന്നെ അവതാരകൻ അവിടെ നിന്ന് മാറിയെങ്കിലും കാലാവസ്ഥക്ക് മുന്നേ പ്രധാന വാർത്തകൾ വായിച്ചിരുന്ന അവതാരകർ ഇതിനെ കുറിച്ചുള്ള തമാശകൾ പറയുന്നുണ്ട്.
Discussion about this post