ബോക്സിങ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ക്രീഡ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങി. മൈക്കിൾ ജോർദാൻ തന്നെയാണ് ചിത്രത്തിലെ പ്രധാനവേഷത്തിൽ എത്തുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗം വമ്പൻ ഹിറ്റ് ആയിരുന്നു. ഇതിഹാസമായ റോക്കി സിനിമ സീരീസിലെ ഏറ്റവും പുതിയ സിനിമയും ആണിത്.
ചിത്രത്തിൽ റോക്കി എന്ന ഇതിഹാസ കഥാപാത്രത്തെ വീണ്ടും സിൽവസ്റ്റർ സ്റ്റാലിൻ അവതരിപ്പിക്കുന്നു. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. സ്റ്റീവൻ ജൂനിയർ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.
Discussion about this post