ക്രെഡിറ്റ് കാർഡ് കസ്റ്റമൈസ് ചെയ്യാനായി നമ്മുക്ക് ബാങ്കിൽ നിന്നും പല തരത്തിലുള്ള കോളുകൾ വരാറുണ്ട്. ടെക്സസിൽ ഉള്ള ഒരു മനുഷ്യനും ഈ ഇടക്ക് ആണ് തന്റെ ക്രെഡിറ്റ് കാർഡിൽ ഫോട്ടോ പതിപ്പിക്കാൻ തീരുമാനിച്ചത്. പക്ഷെ കാർഡ് കയ്യിൽ കിട്ടിയപ്പോൾ അതിൽ മുഴുവൻ അയാളുടെ മുഖം പതിപ്പിച്ചിരുന്നു.
So my dad got a new credit card and they asked him if he wanted a picture on it so he thought it was gonna be a tiny picture of him like the previous card he had so he sent them a picture of him and then…😂😂😂😂🤣🤣🤣🤣
HE PLAYED HIMSELF BRUH! pic.twitter.com/6tNoYdbrZL— Lavender bb 💜 (@roasted_weenie) September 10, 2018
അദ്ദേഹത്തിന്റെ മകൾ ആണ് ഈ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചത്. ഈ ട്വീറ്റ് അതിവേഗം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയായിരുന്നു. ചിലരുടെ ഭാഷയിൽ അയാൾക്ക് ഇനി ഒരു ഫോട്ടോ ഐഡി വേണ്ട എന്നാണ് മറ്റു ചിലർക്ക് ഇതുപോലെ ഒരു ഫോട്ടോ തങ്ങളുടെ ക്രെഡിറ്റ് കാർഡിലും വേണം എന്നാണ് അഭിപ്രായം.
Discussion about this post