ഇന്ത്യ-പാക് ക്രിക്കറ്റ് ലോകകപ്പിനിടെ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചത് ദമ്പതികളുടെ ചിത്രമാണ്. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ജേഴ്‌സികള്‍ ഒന്നിച്ച് ഡിസൈന്‍ ചെയ്തത് അണിഞ്ഞാണ് മത്സരം കാണാന്‍ ഇരുവരുമെത്തിയത്. ലോകകപ്പില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള മല്‍സരം പുരോഗമിക്കുന്നതിനിടെ ഇവരുടെ ചിത്രങ്ങളും വൈറലായി. ലക്ഷ്മി കൗള്‍ എന്നയാളാണ് ഇവരുടെ ചിത്രം ആദ്യം പങ്കുവെച്ചത്. ചിത്രത്തില്‍ കാണുന്ന യുവാവ് പാക് പൗരനും ഭാര്യ ഇന്ത്യക്കാരിയുമാണെന്നാണ് കൗള്‍ പറയുന്നത്.
https://twitter.com/KaulLakshmi/status/1140266809905557505?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1140266809905557505&ref_url=https%3A%2F%2Fwww.manoramanews.com%2Fnews%2Fspotlight%2F2019%2F06%2F17%2Fcouple-with-indo-pak-jersy.html
Discussion about this post