കേരളത്തില്‍ പാന്പുകള്‍ സര്‍വ്വസാധാരണമാണ്. റോഡിന്‍റെ സൈഡിലും ഓടയിലും എല്ലാം ഈ പാന്പുകള്‍ കുടിച്ച വിഷം ചീറ്റാതെ ചുരുണ്ടുകൂടിക്കിടക്കുന്നത് കാണുന്പോള്‍ ആദ്യം നമ്മുക്ക് ചിരിയും പിന്നെ അവരോട് സഹതാപവും സങ്കടവുമൊക്കെയായിരിക്കും ഉണ്ടാകുക. ഇവിടെ കുറച്ച് വിദേശ പാന്പുകളെയാണ് അവതരിപ്പിക്കുന്നത്. നിങ്ങളെ ഈ പാന്പുകള്‍ ഒന്നും ചെയ്യില്ലാ. ധൈര്യമായി കാണ്ടോളൂ.










Discussion about this post