എട്ടു വർഷത്തെ യാത്രയ്ക്കിടെ ക്യാപ്റ്റൻ അമേരിക്ക എന്ന കഥാപാത്രമായി ഇനി താൻ ഉണ്ടാകില്ല എന്ന് ക്രിസ് ഇവാൻസ് അറിയിച്ചിരുന്നു. വിരമിച്ച അദ്ദേഹത്തിന് കണ്ണീരിൽ കുതിർന്ന വിട പറച്ചിൽ ആണ് എല്ലാവരും നൽകുന്നത്. അവേഞ്ചേഴ്‌സ് 4 ന്റെ ഷൂട്ടിംഗ് കഴിഞ്ഞതിനു ശേഷം ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
https://twitter.com/ChrisEvans/status/1047896966410190849
ആരാധകരുടെ ട്വീറ്റുകൾക്ക് പുറമെ സൂപ്പർതാരങ്ങളായ റിയാൻ റെയ്നോൾഡ്സ്, ദ റോക്ക് – ഡ്വൈൻ ജോൺസൺ തുടങ്ങിയ മറ്റു വലിയ അഭിനേതാക്കളെയും ഇത് ദു: ഖം സൃഷ്ടിച്ചു.എന്നും. ഈ ഐകോണിക് കഥാപത്രം ചെയ്തതിനു നന്ദിയും അറിയിച്ചു.
I’m not crying. I’m weeping. There’s a difference.
— Ryan Reynolds (@VancityReynolds) October 4, 2018
“അവ്ഞ്ചേഴ്സ് 4 ന്റെ ചിത്രീകരണം ഔദ്യോഗികമായി അവസാനിച്ചു. അവസാന ദിവസങ്ങൾ വളരെ വൈകാരികമായിരുന്നു.കഴിഞ്ഞ എട്ടു വർഷമായി ഈ വേഷം കൈകാര്യം ചെയ്യുന്നത് ഒരു ബഹുമതിയാണ്. ക്യാമറയുടെ മുന്നിൽ, ക്യാമറയ്ക്കു പിന്നിലും എന്നെ പിന്തുണച്ച പ്രേക്ഷകർക്കും നന്ദി” അദ്ദേഹം ട്വീറ്റ് ചെയ്തു.
What a run you had brother. Congrats on breathing life into such an iconic character. Keep on keepin’ on 🤙🏾 https://t.co/yg38AcXNUi
— Dwayne Johnson (@TheRock) October 4, 2018
https://twitter.com/Allllissson/status/1048077999432769536
https://twitter.com/animesh0109/status/1047911408665415680
Nah bro 😭😭😭😭😭. Ik its fictional but nah you cant go. Im not crying at all 😪. I'm sobbing. 😪😪 pic.twitter.com/afejYhSP3b
— Adam Manna (@adammanna1) October 5, 2018
https://twitter.com/April13Dawn/status/1047911798215794688
Discussion about this post