തായ്‌ലൻഡിലെ എയർപോർട്ടിൽ ഒരു ചൈനീസ് വിനോദസഞ്ചാരിയെ ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥൻ തല്ലുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറി കഴിഞ്ഞു. ഇതിനെ ചൊല്ലി നടന്ന വിമർശനങ്ങളിൽ സർക്കാർ നടപടിയെടുത്തു.
സെപ്റ്റംബർ 27 നു ആണ് ബാങ്കോക്ക് എയർപോർട്ടിൽ ഒരു സെക്യൂരിറ്റി ജീവനക്കാരൻ ഒരു ചൈനീസ് യാത്രക്കാരനൊപ്പം വാക്ക് തർക്കത്തിൽ ഏർപ്പെടുന്നതും അയാളെ തല്ലുന്നതും. പുറത്തിറങ്ങിയ വീഡിയോ പെട്ടെന്ന് തന്നെ മുതിർന്ന സർക്കാർ അധികാരികളുടെ അടുത്തേക്ക് എത്തിയത്.
ഒരു സർക്കാർ അധികാരി പറഞ്ഞത് പ്രധാനമന്ത്രി ഈ കാര്യത്തിൽ തീർത്തും അസ്വസ്ഥൻ ആണെന്നാണ്.
തായ്‌ലൻഡിൽ ഉള്ള അയാളുടെ അക്കോമഡേഷൻ ഡീറ്റെയിൽസ് ഇല്ലാത്ത കൊണ്ട് അയാൾ ഡീറ്റെൻഷൻ റൂമിൽ കിടക്കാൻ തയ്യാർ ആയില്ലെന്നും ഓഫീസര്മാരോട് കയർത്തു സംസാരിച്ചെന്നും പ്രധാനമന്ത്രി കരുതുന്നു. പക്ഷെ അയാൾ അവർ തല്ലിയത് ഒരിക്കലും ശരി ആയില്ല. അയാളെ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കണം ആയിരുന്നു എന്നും അദ്ദേഹം പരാജതായി അധികാരികൾ പറയുന്നു.
Discussion about this post