നാലാം നിലയിൽ കുടുങ്ങി കിടന്ന പെൺകുട്ടിയെ രക്ഷിക്കാൻ രണ്ടു ചൈനീസ് യുവാക്കൾ നടത്തിയ സാഹസികമായ പ്രവർത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുന്നത്. ചൈനയിലെ ജിങ്‌സു പ്രവിശ്യയിലാണ് ഈ സംഭവം നടന്നത്.
Thanks to two superheroes — known everyday as a courier and a small business owner — a 3-year-old child trapped outside the 4th floor in E China’s Jiangsu was saved from danger in only two minutes. pic.twitter.com/NjTz6O4Q7K
— People's Daily, China (@PDChina) September 9, 2018
കൊറിയറുകൾ എത്തിക്കുന്ന ജോലിയാണ് ഈ യുവാക്കൾക്ക്. ഈ പ്രദേശം വഴി പോകുമ്പോൾ ആണ് കുട്ടി നാലാം നിലയിലെ ബാൽക്കണിയിൽ കുടുങ്ങി കിടക്കുന്നത് കണ്ടത്. പിന്നെ ഇരുവരും ഒന്നും നോക്കിയില്ല. സ്‌പൈഡർമാനെ പോലെ ഇരുവരും കെട്ടിടത്തിന് മുകളിലേക്ക് കയറി കുട്ടിയെ രക്ഷിക്കുകയായിരുന്നു.
Discussion about this post