ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായിരുന്നിട്ടും ചൈനയിൽ സെൻസർഷിപ്പ് ഒരു വലിയ ഇടപെടലാണ്. നമുക്ക് വളരെയധികം വിചിത്രമായി തോന്നിയേക്കാവുന്നത്, കഴിഞ്ഞ വർഷങ്ങളിൽ ചൈന ഗവൺമെന്റ് മാധ്യമങ്ങളിലൂടെയും ഇന്റർനെറ്റിലൂടെയും വ്യാപകമായ വിവരങ്ങൾ പോകുന്നത് നിയന്ത്രിക്കാൻ തുടങ്ങിയത് ആണ്. ചൈനയിൽ നമ്മൾക്കറിയാത്ത ഒരുപാട് കാര്യങ്ങൾ നിരോധിച്ചിട്ടുണ്ട്. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം എന്നീ സോഷ്യൽ മീഡിയ വെബ്സൈറ്റുകൾ രാജ്യത്തിന്റെ ഗവൺമെൻറ് നിരോധിക്കുന്നത് നിങ്ങൾക്ക് അറിയാം.
ഒരു നിരീശ്വര രാഷ്ട്രമാണ് ചൈന. മതസ്വാതന്ത്ര്യം അനുവദിച്ചെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും വാസ്തവത്തിൽ, ഭരണത്തിലുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാർടിയിലെ അംഗങ്ങൾ ഏതെങ്കിലും വിശ്വാസത്തിൽ അടിമപ്പെടാൻ അനുവദിക്കുന്നതല്ല നിയമം.
N എന്ന ഇംഗ്ലീഷ് അക്ഷരം ചൈനയിൽ നിരോധിക്കപ്പെട്ട ഒന്നാണ്. പ്രസിഡന്റ് സി ജിൻപിങ് വർഷങ്ങളുടെ എണ്ണം സൂചിപ്പിക്കാൻ N എന്ന വാക്ക് വ്യാപകമായി ഉപയോഗിച്ചതിൽ ആണ് ആ വാക്ക് നിരോധിച്ചത്.
പ്രിയപ്പെട്ട ഡിസ്നി കഥാപാത്രമായാ വിന്നിയെ ചൈനയിൽ നിരോധിച്ചിട്ടുണ്ട്. ജപ്പാനിലെ പ്രധാന പ്രധാനമന്ത്രി ഷിൻസൊ അബെയുമായി കൈകോർത്തുനിന്ന സിൻ ജിൻപിപിങ് ചിത്രം ചൈനയിലെ സോഷ്യൽ മീഡിയയിൽ വിന്നി ഒരു കഴുതയ്ക്ക് കൈ കൊടുക്കുന്ന ചിത്രവുമായി താരതമ്യം ചെയ്തിരുന്നു.
മരണത്തിൽ നിന്നും തിരിച്ചെത്തിയ ആളുകൾ എന്ന വിഭാഗത്തെ ചൈനയിൽ നിരോധിച്ചിരിക്കുന്നു. അത്തരം അവകാശവാദങ്ങളുള്ള ആർക്കും ഗവൺമെൻറിൻറെ അംഗീകാരം ലഭിക്കുകയും ചൈനീസ് സ്റ്റേറ്റ് അഡ്മിനിറിസ് ഫോർ റിലീജിയസ് അഫയേഴ്സ് ലിസ്റ്റുചെയ്തിരിക്കുന്ന നിയമങ്ങൾ പാലിക്കുകയും വേണം.
ഒരു പക്ഷേ, മാധ്യമങ്ങൾ ഇഷ്ടപ്പെടുന്ന ഏക കാര്യം ചൈനയിൽ നിരോധിച്ചിട്ടുണ്ട്. മറ്റൊന്നുമല്ല സെലിബ്രിറ്റി ഗോസിപ്പുകൾ.
Discussion about this post