ഹാലോവീൻ തുടങ്ങുന്നതിന് കുറച്ച് ദിവസം മുൻപ്, ഒരു വൈറൽ ചിത്രം സോഷ്യൽ മീഡിയയിൽ പലരെയും ഞെട്ടിച്ചിരിക്കുകയാണ്. ട്വിറ്ററിൽ ഉപയോക്താവ് റോബർട്ട് മാഗൂയർ പങ്കുവെച്ച ചിത്രം ഒരു ഒപ്റ്റിക്കൽ ഇൽയൂഷൻ നിറഞ്ഞതാണ്. ഒറ്റനോട്ടത്തിൽ ചിത്രം ഒരു കാക്കയെ പോലെയാണ് തോന്നുന്നത്. പക്ഷെ യഥാർത്ഥത്തിൽ അതൊരു കറുത്ത പൂച്ചയുടെ ചിത്രം ആണ്.
This picture of a crow is interesting because…it's actually a cat pic.twitter.com/dWqdnSL4KD
— Robert Maguire (@RobertMaguire_) October 28, 2018
“ഒരു കാക്കയുടെ ചിത്രവും രസകരമാണ്, കാരണം ഇത് ഒരു പൂച്ചയാണ്,” ട്വിറ്റർ മാഗൂയർ ചിത്രത്തോടൊപ്പം എഴുതി. പോസ്റ്റ് 32 മില്യൺ റീട്വീറ്റുകളും ആയി ഒരു വൻ സംഭവം ആയി മാറി.ലുഡ്വിഗ് വിറ്റ്ജൻസ്റ്റൈന്റെ മുയൽ താറാവ് ഇൽയൂഷൻ ചിത്രവും ആയി ആണ് ചിലർ താരതമ്യം നടത്തിയത്.
Discussion about this post