ഫാഷൻ ഷോകളിൽ ഉള്ള നടത്താതെ പറയുന്ന പേരാണ് ക്യാറ്റ്‌വാക്ക്. പക്ഷെ ഇപ്പോൾ തുർക്കിയിലെ ഒരു ഫാഷൻ ഷോയിൽ ആ വക്കഹകം അച്ചട്ട് ആയിരിക്കുകയാണ്. എങ്ങനെ ആണെന്ന് അല്ലെ. ഫാഷൻ ഷോക്കിടെ ഒരു പൂച്ച കയറി വന്നതോടെ ആണ്. പുതിയ ഡിസൈൻസും ആയി റാംപിൽ സ്ത്രീകൾ എത്തിയപ്പോൾ ആയിരുന്ന പൂച്ചയുടെ വരവ്. അവർ വരുന്നതും പോകുന്നതും ഒന്ന് ശ്രദ്ധിക്കാതെ അത് തന്റെ കാര്യങ്ങൾ നോക്കി റാംപിൽ ഇരുന്നു. ഈ ആഴ്ച ഇസ്താംബുളിൽ നടന്ന എസ്മോഡ് ഇന്റർനാഷണൽ ഫാഷൻ ഷോയിലാണ് സംഭവം നടക്കുന്നത്. മോഡലുകളുടെ നടത്തതിനെക്കാൾ ഏറെ പ്രപ്രേക്ഷകർക്ക് ഇഷ്ടം ആയതു പൂച്ചയുടെ ചെയ്തികൾ ആണ്.
https://www.instagram.com/p/BpW_NfWn4ub/?taken-by=hknylcn
വീഡിയോ ഇൻസ്റ്റാഗ്രറിൽ അപ്ലോഡ് ചെയ്തു കഴിഞ്ഞപ്പോൾ തന്നെ ഇത് ആൾക്കാരുടെ ഇഷ്ട വീഡിയോകളിൽ ഒന്നായി മാറി. തുടക്കത്തിൽ പൂച്ച അതിന്റെ പാദങ്ങൾ, വാലുകൾ എന്നിവ നക്കി തുടച്ച് ഇരിക്കുകയായിരുന്നു. വനജ ഇരുന്നു മടുത്തപ്പോൾ അത് ആൾക്കാരുടെ ശ്രദ്ധ കിട്ടാൻ വേണ്ടി റാംപിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി.
Discussion about this post