ഈ 2018 ലും നമ്മൾ ഒരുപാട് വില കൊടുക്കുന്ന കാര്യം ആണ് നിറവും ജാതിയും. പ്രത്യേകിച്ച് വിദേശ രാജ്യങ്ങളിൽ അല്പം നിറം മങ്ങിയവർ അനുഭവിക്കുന്ന വിവേചനം വലുതാണ്. അല്പം നിറം മങ്ങിയവർ അവരുടെ രാജ്യത്ത് നിന്നാണ് പോലും അവർ കരുതിയില്ല. ഇനി അഥവാ അങ്ങനെ ആണെങ്കിൽ അവർ നേരിടുന്ന ഒരു ചോദ്യം ” നിങ്ങൾ എവിടെ നിന്നുള്ളതാണ് ?” എന്നത്. കാരണം അവർ നിറം മങ്ങിയതിന്റെ പിന്നിലെ കഥ ചോദിക്കുന്നവർക്ക് അറിയണം.
ഈ പ്രശ്‌നത്തെ വളരെ രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് ബിബിസി 3 എന്ന ചാനൽ. അവർ ഒരുക്കിയ വിഡിയോയിൽ ഒരു ഉടമ ജോലിക്ക് വന്ന ജോലിക്കാരിയോട് നിങ്ങൾ എവിടെ നിന്നും ആണെന്ന് ചോദിക്കുന്നതാണ് കാണിക്കുന്നത്.
Discussion about this post