കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വീണ്ടും തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വീണ്ടും ആള്‍ക്കാരുടെ കണ്ണ് നിറിക്കുകയാണ്. അദ്ദേഹത്തിന്റെ പുതിയ പോസ്റ്റ് തന്റെ മരിച്ചുപോയ സഹോദരനെക്കുറിച്ചാണ്. ഒക്ടോബര്‍ 2ന് അനിയന്‍ മൈക്കിള്‍ ട്രുഡോയുടെ ജന്മദിനമായിരുന്നു. അിയനൊപ്പമുള്ള ഒരു പഴയ ചിത്രമാണ് അദദേഹം ഷെയര്‍ ചെയ്തരിക്കന്നത്.
You would have been 43 today, but you’ve been gone 20 years now. I love you, little brother. Happy birthday Miche. pic.twitter.com/wJHnoJ8V1V
— Justin Trudeau (@JustinTrudeau) October 3, 2018
1998 നവംബര്‍ 13നാണ് പ്രധാനമന്ത്രിയുടെ ഇളയ സഹോദരന്‍ മൈക്കല്‍ ട്രൂഡാവു ഒരു മഞ്ഞിടിച്ചിലില്‍ പെട്ട് മരിച്ചത്. കോക്കനി ഗ്ലേസിയര്‍ പ്രൊവിന്‍ഷ്യല്‍ പാര്‍ക്കില്‍ സ്‌കീയിംഗിന് പോയപ്പോള്‍ ഉണ്ടായ മഞ്ഞിടിച്ചിലില്‍ ആണ് മൈക്കിള്‍ മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം ഉള്ള ഒരു യാത്രയായിരുന്നു അത്.
Discussion about this post