ഉത്തർപ്രദേശിൽ നാല് മാസം പ്രായമുള്ള പശുക്കിടാവിനെ ബലാൽസംഗം ചെയ്ത കൊന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് പശുക്കിടാവ് മരിക്കുന്നത്. അതിനു ശേഷം പോലീസ് യുവാവിന്റെ പേരിൽ സെക്ഷൻ 377 , 429 എന്നിവ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. ന്യുനപക്ഷ വിഭാഗത്തിൽ പെടുന്ന ആളാണ് പ്രതി.
ആന്തരിക ക്ഷതം ഏട്ടന് പശുക്കിടാവ് മരിച്ചതെന്നാണ് മെഡിക്കൽ റിപ്പോർട്ട്. പോലീസ് സാമ്പിളുകൾ പരിശോധിക്കാൻ നൽകി. റിപ്പോർട്ട് കിട്ടിയതിനു ശേഷം അറസ്റ്റ് രേഖപെടുത്തുമെന്നും അവർ പറഞ്ഞു. അതെ സമയം യുവാവ് പ്രായപൂർത്തി ആകാത്ത ആളാണെന്നു കുടുംബം വാദിച്ചു. അതിനു ടെസ്റ്റ് നടത്തുമെന്ന് പോലീസ് അറിയിച്ചു.
Discussion about this post