സോഷ്യൽ മീഡിയയിൽ എല്ലാരുടെയും കണ്ണ് നനയിക്കുന്ന ഒരു വീഡിയോ വൈറൽ ആവുകയാണ്. സ്പെയിനിൽ ഒരു കാള റാമ്പിന്റെ ഉയരം കൂടിയത് കാറാണ് താഴേക്ക് നില്ക്കാൻ കഴിയാതെ വീണു രണ്ടു കാലുകളും ഒടിയുന്നതാണ്.
വളരെ വലിയ ഒരു റാംപിൽ ഒരു വാളിലെ കാളയെ കാണിക്കുന്നു. താഴേക്ക് പോകുന്നതിനു മുമ്പ് കാള ഉയരം കണ്ടു ഒന്ന് അമാന്തിക്കുന്നത് കാണാൻ സാധിക്കും. കാള മുകളിൽ നിന്നും താഴേക്ക് ചാടുന്ന സമയത് തറയിൽ ചെറുകി അത് വീഴുകയാണ്. വീഴ്ചയിൽ ശക്തിയായി തറയിൽ ഇടിച്ചു കാലുകൾ ഒടിയുന്ന ശബ്ദം കേൾക്കാൻ കഴിയും. അതിനു ശേഷം ആ മിണ്ടാപ്രാണി വേദന കൊണ്ട് പുളയുകയാണ്.
This poor and innocent bull breaks his legs when leaving the place had it has been locked up, to harass and torture him.
Who has fun terrifying and harming non-human animals is a real monster.
This happened in Mejorada del Campo, Spain, where these aberrations are still allowed. pic.twitter.com/qso78Quqq5— Warriors4Wildlife_Int™ 🌐Ⓥ🐾 (@W4W_Int) October 14, 2018
കാലുകൾ ഒടിഞ്ഞിട്ടും അത് തറയിൽ നിരങ്ങി നിരങ്ങി മുന്നോട്ടേക്ക് പോകുന്ന കാഴ്ച്ച ഹൃദയം തകർക്കുന്നത് ആണ്. ആളുകൾ കാളയ്ക്ക് നേരെ നടന്ന ക്രൂരതെയെ കുറിച്ച അപലപിക്കുകയും വിമർശിക്കുകയും ചെയ്യുകയാണ്.
Discussion about this post