അടുത്തിടെ അമേരിക്കയിലെ വിർജിനിയയിൽ നിന്നുള്ള ഒരാൾ, തന്റെ പെൽവിക്ക് ആസ്തി തകരണത്തിനു ശേഷം അപ്ഡേറ്റ് ചെയ്ത ടിൻഡർ പ്രൊഫൈൽ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. 2,500 പൗണ്ടു ഭാരമുള്ള വസ്തു ദേഹത്തൂടെ വീണാണ് അദ്ദേഹത്തിന്റെ അസ്ഥികൾ ഒടിഞ്ഞത്. ഭാഗ്യവശാൽ അവിടെയുള്ള ചിലയാളുകൾ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചത് കൊണ്ട് അയാൾ രക്ഷപെട്ടു.
ആശുപത്രിയിൽ സുഖം പ്രാപിക്കുന്നതിനിടയിൽ കുറച്ച് തമാശയുണ്ടാക്കാൻ ജോ ജോസഫ് തീരുമാനിച്ചു. ഒരു നല്ല ഡേറ്റിംഗ് കണ്ടെത്തുന്നതിന് ആശുപത്രിയിലെ സമയം ചിലവഴിക്കാൻ അയാൾ തീരുമാനിച്ചു. എന്നാൽ ഇംപ്രീയ ഫോട്ടോ ഷെയറിംഗ് സൈറ്റിൽ ഇദ്ദേഹത്തിന്റെ ടിൻഡർ ചിത്രം അപ്ലോഡ് ചെയ്തപ്പോൾ, ഏതാനും മണിക്കൂറുകൾക്കുള്ളിൽ അത് വൈറൽ ആയി മാറി.
അതിനിടയിൽ, നിങ്ങൾ അക്ഷരാർത്ഥത്തിൽ എല്ലാ ജോലികളും ചെയ്യണം. എനിക്ക് എഴുനേൽക്കാൻ കഴിയില്ല. ഞാൻ ഇവിടെ മെഡിക്കൽ സെന്ററിൽ ഉണ്ട്. വേണം എന്നുള്ളവർക്ക് ഇങ്ങോട്ടേക്ക് വരാം. ഇങ്ങനെ ഉള്ള രസകരമായ കാര്യങ്ങൾ ആണ് അദ്ദേഹം എഴുതിയിരിക്കുന്നത്.
Discussion about this post