ആരും കാണാത്തപ്പോൾ കാട് ശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടോ? മണ്ണിനൊപ്പം മുകളിലേക്കും താഴേക്കും ഉയരുന്ന മരണങ്ങളുടെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോക്ക് പിന്നിലെ വിശദീകരണം എന്താണ്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ഇന്റർനെറ്റ് ഉപയോക്താക്കൾ ഈ സംഭവത്തിന് വ്യത്യസ്തമായ വിശദീകരണങ്ങളുമായി എത്തുന്നു.
ഒരു റിപ്പോർട്ടറിന്റെ അടിസ്ഥാനത്തിൽ ഇത് വായു ഒരു ഇല്ല്യൂഷൻ ഉണ്ടാക്കിയപ്പോൾ എടുത്ത വീഡിയോ ആണെന്നും അതുകൊണ്ടാകാം ഇങ്ങനെ വന്നതെന്നും പറയുന്നു. വൃക്ഷങ്ങളും മണ്ണും നീക്കുന്നതിന് ശക്തമായ കാറ്റ് ഒരു പങ്കുവഹിക്കുന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്.
The ground looks like it's breathing in this Quebec forest. pic.twitter.com/AeETAYJOdN
— Daniel Holland🎗🏴 ॐ (@DannyDutch) October 20, 2018
കൊടുങ്കാറ്റ് സമയത്ത് നിലത്തു വെള്ളം നിറഞ്ഞിരിക്കുന്നു. അങ്ങനെ കാറ്റ് വൃക്ഷങ്ങളുടെ മുകളിലേക്ക് നീങ്ങുമ്പോൾ അടിയിലെ വെള്ളവും ശക്തിയായി നീങ്ങുന്നു ഇത് വേരുകളിൽ വന്ന് പിടിക്കുമ്പോൾ ആണ് ഈ പ്രതിഭാസം ഉണ്ടാവുന്നതെന്നാണ് വിശദീകരണം. സ്പ്രൂസ് മരങ്ങളിൽ ആണ് സാധാരണ ഇത് സംഭവിക്കാറുള്ളത്. കാരണം അവരുടെ വേരുകൾ ഏറ്റവും അടിയിലെ മണ്ണിലേക്ക് എത്തി നിൽക്കുന്നത് ആണ് കാരണം.
Discussion about this post