ഭയം നിറഞ്ഞ ഒരാളെ പരാമർശിക്കാൻ ആണ് നാം ചിക്കെനിങ് എന്ന വാക്ക് ഉപയോഗിക്കുന്നത്. പക്ഷെ ഒരു കോഴി തന്നെ ഭയപ്പെടുത്തുന്ന ഒന്നായി മാറുമോ? മാറില്ല എന്ന് പറയാൻ വരട്ടെ പലപ്പോഴും നമ്മുക്ക് തന്നെ അനുഭവം കാണും , കോഴികൾ ഓടിച്ചിട്ട് കൊത്തിയതിന്റെ. പുരുഡ ഫോർട്ട് വേയ്നിലെ ഒരു വിദ്യാർത്ഥിയെ ഒരു കോഴി ഓടിക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. വിഡിയോയിൽ ആ വിദ്യാർത്ഥി തന്റെ ജീവൻ അപകടത്തിൽ ആയ രീതിയിൽ ആണ് ഓടുന്നത്.
We have a chicken at work and it loves attacking me when I let it out pic.twitter.com/IbhS0M1loY
— Bozy (@BroazM) October 8, 2018
ബോസ് മാർബ്ച്ച് എന്ന 22 വയസുകാരനെ കോഴി പിന്തുടരുന്നത് ഇന്റർനെറ്റിൽ വൈറൽ ആണ്. അയാൾ ഭയചകിതൻ ആണെങ്കിലും വീഡിയോ കാണാൻ രസകരവും തമാശയും ആണ്. സോഷ്യൽ മീഡിയയിൽ വൈറൽ ഇത്തരം തമാശ വീഡിയോകൾക്ക് അധികം സമയം എടുക്കുന്നില്ല എന്നതാണ് സത്യം.
Discussion about this post