5 വയസായ സാം ഗോവിഷ്യ തന്റെ നഖങ്ങൾ ചായം പൂശിയത് കാരണം സ്കൂളിൽ അവന് അപമാനം നേരിടേണ്ടി വന്നു. ഇതിൽ കോപാകുലനായ അവന്റെ അച്ഛനും സഹോദരനും തങ്ങളുടെ നഖങ്ങളും ചായം പൂശി ട്വിറ്ററിൽ തങ്ങളുടെ കോപം പ്രകടിപ്പിക്കുകയും ലിംഗ മാനദണ്ഡങ്ങളെ കുറിച്ച് നമ്മുടെ സമൂഹം വച്ച് പുലർത്തുന്ന രീതികളെ വിമർശിക്കുകയും ചെയ്തു.
https://twitter.com/DaddyFiles/status/1054527693130289153
“എന്റെ ദേഷ്യത്തിന്റെ മീറ്റർ ഇപ്പോൾ വളരെ ഉയർന്നിരിക്കുകയാണ്. അല്പം കടുപ്പം ആകുന്നതിൽ നിങ്ങൾ എന്നോട് ക്ഷമിക്കുക. പക്ഷെ ലിംഗ മാനദണ്ഡങ്ങളെ കുറിച്ച് എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്.” അയാൾ ഒരു സോഷ്യൽ മീഡിയ സൈറ്റിൽ എഴുതി. “അവനു അവന്റെ നഖങ്ങളിൽ തിളങ്ങുന്ന നിറങ്ങൾ പൂശാൻ ഭയങ്കര ഇഷ്ടമാണ്, കാരണം അത് മനോഹരം ആണെന്ന് അവൻ കരുതുന്നു. അതെ അത് മനോഹരം ആണ്.”
https://twitter.com/DaddyFiles/status/1054527976992313346
“സാം എന്റെ രണ്ടാമത്തെ കുഞ്ഞാണ്. അവൻ ഭീകരൻ ആണ്. അവൻ പരുക്കൻ ആണ്, അവൻ ഉച്ചത്തിൽ സംസാരിക്കും, അവൻ ഇപ്പോഴും വൃത്തിഹീനൻ ആണ്, ട്രക്കുകൾ ഇഷ്ടപ്പെടുന്നു, കായിക കളികളിൽ അവൻ പങ്കെടുക്കുന്നുണ്ട്. എന്നാൽ അവൻ സ്ത്രീകൾ ഇഷ്ട്പെടുന്ന കാര്യവും ഇഷ്ടപെടുന്നു. കയ്യിൽ നിറം പൂശി പോയപ്പോൾ ഈ സമൂഹം അത് പെൺകുട്ടികൾക്ക് വേണ്ടി മാത്രം ഇല്ലാതാക്കി വച്ചിരിക്കുന്ന കാര്യം അവനു അറിയില്ലായിരുന്നു.”
https://twitter.com/DaddyFiles/status/1054528150653280256
അവൻ എന്നെ ജോലിയിൽ വിളിച്ചു, അവന്റെ വാക്കുകൾ കരച്ചിൽ കാരണം പുറത്തു വരുന്നില്ലായിരുന്നു. ആ കുട്ടികൾ പറയുന്നത് കാര്യം ആകേണ്ട എന്നും നിന്റെ നെയിൽ പോളിഷ് അതിമനോഹരം ആണെന്നും ഞാൻ പറഞ്ഞു. പക്ഷെ തന്റെ ഹൃദയം തകർത്തത് പേടിച്ച് തന്റെ കയ്യിലെ നിറം മായ്ക്കാൻ അമ്മയോട് പറഞ്ഞത് ആണെന്നും അദ്ദേഹം പറയുന്നു.
https://twitter.com/DaddyFiles/status/1054528725289705472
എല്ലാവരെയും അതിശക്തമായി തന്നെ അദ്ദേഹം വിമർശിച്ചു. ഒരുപാട് പേര് അദ്ദേഹത്തിന് പിന്തുണയുമായി എത്തിയത്.
https://twitter.com/DaddyFiles/status/1054529082413772800
Discussion about this post