ജമ്മു-ശ്രീനഗർ ദേശീയപാത കനത്ത മഞ്ജു വീഴ്ചക്ക് ശേഷം തുറന്ന ശേഷം സോനാമാർഗ് മേഖലയിലെ സുജില പാസിൽ ട്രക്ക് ഡ്രൈവറേയും 41 സാധാരണക്കാരെയും ബോർഡർ റോഡ് ഓർഗനൈസഷൻ പ്രവർത്തകർ രക്ഷപെടുത്തി. ബാറ്ററി ചസ്മയിൽ നടന്ന മണ്ണിടിച്ചിൽ ആണ് 11 മണിക്കൂർ റോഡ് ബ്ലോക്ക് ആക്കിയത്.
കാശ്മീർ താഴ്വരയിൽ റോഡുകൾ മറ്റും മണ്ണിടിച്ചിൽ കാരണം യാത്ര തടസപ്പെടുത്തിയിരുന്നു. വിജനമായ സ്ഥലത്ത് കിടന്ന വാഹനങ്ങൾ സുരക്ഷിതമായി എത്തിച്ചെങ്കിലും ശ്രീനഗറിൽ നിന്നുള്ള രണ്ട് ട്രക്ക് ഡ്രൈവർമാർ ക്യാപ്റ്റൻ മോഹിൽ കുടുങ്ങി കിടക്കുകയാണ്.
Discussion about this post