താരങ്ങളുടെ ഓരോ ചലനങ്ങളും ഏറെ ആകാംക്ഷയോടെയാണ് ആരാധകർ നോക്കി കാണുന്നത്. പ്രത്യേകിച്ച് ബോളിവുഡ് താരങ്ങളുടെ. ചുറ്റും ആരാധകരും ക്യാമറ കണ്ണുകളും പായുമ്പോൾ ബോളിവുഡിലെ ചില സുന്ദരികൾ നിലം പൊത്തുന്ന കാഴ്ച സോഷ്യൽ മീഡിയ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.
ചിലർ റാംപിൽ തെന്നി വീഴുമ്പോൾ മറ്റുചിലർ ഷൂട്ടിങ്ങിനിടെയാണ് വീഴുന്നത്. ഒരാൾ വീഴുന്നത് അത്ര മനോഹരമായ കാഴ്ചയല്ലെങ്കിലും താരങ്ങൾ വീഴുന്നത് കാണാൻ ആരാധകർക്ക് കൗതുകമാണ്.
https://www.youtube.com/watch?v=c-TZeqgc7h4
Discussion about this post